കുറച്ചെനിക്കമ്മെ കൊഴുകട്ട വേണം കുണുങ്ങി കുണുങ്ങി കുലുങ്ങുന്ന കുട്ടന്റെ ചിണുങ്ങൽ കേട്ടമ്മ കുഞ്ഞാ നിനക്കു കൊഴുക്കട്ട വേണേൽ കൈയും വായും കഴുകേണം അല്ലേൽ രോഗം കൂടെ വരും
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത