മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Svpmnssups manappally (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവർ | color= 4 }} <center> <poem> ഭൂമിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവർ

ഭൂമിയാം ദേവതയേവർക്കുമേകിയ
വരദാനമല്ലേ ഈ പ്രകൃതി ....
മാറുന്ന കാലത്തിൻ മാറ്റത്തെയുൾക്കൊണ്ടു
മാനവർ തീർത്തൊരീ പരിസ്ഥിതിയും ...
നിര്മലമാമിവിടെ ശുദ്ധമാം വായുവും
ശുദ്ധജലവുമുണ്ടായിരുന് എന്നിട്ടും
പോരാതെ മാനവർ പോകുന്നു
വികസനത്തിൻ പുതുവഴിയിലൂടെ
ഈ വഴികളിലന്ത്യമായി എരിഞ്ഞു തീരുന്നതീ
മാനവർ തീർത്തൊരീ പരിസ്ഥിതിയും പിന്നെ
കാലങ്ങൾ പേറുമീ രോഗങ്ങളുംമതിനാശ്വാസം
തേടുന്ന മാനവര്യം

അവന്തിക s
5 ബി അവന്തിക s ,എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി , കൊല്ലം, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത