ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി:ഇനിയും നാം ഉണരാതെ വയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K.P.U.P.S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനിയും നാം ഉണരാതെ വയ്യ .........!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനിയും നാം ഉണരാതെ വയ്യ .........!
   "മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട് എന്നാൽ ,മനുഷ്യൻ്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയില്ലില്ല" - ഗാന്ധിജി 
 
    പ്രകൃതിയുമായി മനുഷ്യനു ഉണ്ടായിരുന്ന ഊഷ്‌മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു വനനശീകരണം,പ്രകൃതിക്ഷോഭം പരിസ്ഥിതിയുമായുള്ള വാർത്തകൾ പുതിയ കാലത്ത് ഇങ്ങനെയാണ് നീണ്ടു പോവുന്നത്. 
        പ്രാദേശിക ഗ്രാമസഭാ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി കടന്നുവരുന്നു.പരിസ്ഥിതിക്കായുള്ള സമരങ്ങളേയും മുന്നേറ്റങ്ങളേയും വികസന വിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമർത്തി.