ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിച്ച പാഠം

 മതഗ്രന്ഥങ്ങളെത്ര പഠിച്ചു
നാം മനുഷ്യനായ്‌ മാറാൻ
പഠിച്ചതില്ല....
അഹന്തതെല്ലും കുറഞ്ഞതില്ല
ചൈനയിൽ നിന്നൊരു കുഞ്ഞൻവയറസ് കൊമ്പ് കുലുക്കി
പടിക്കലെത്തി... പേടിയെന്തെന്നറിഞ്ഞു
നാമേവരും നാലുചുവരുകളിൽ ഒളിച്ചിരുന്ന്
തള്ളി നീക്കാതെ യുള്ളതു കൊണ്ടും ജീവിച്ചിടാമെന്നു നാം പഠിച്ചു...
ശത്രുമിത്രഭേദമന്യേ ജാതി മത ഭേദങ്ങൾ
ഇല്ലാതെ വെറും പച്ചയാം മനുഷ്യനാണെന്നു നാം പഠിച്ചു....




 

ആദിത്യ ഗോപൻ
9A ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത