എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മണ്ണറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരെ
വിതച്ചു നേടിയ നാടിത്
കൊയ്ത് നേടിയ നാടിത്
നീർ നിറഞ്ഞ തടത്തിനായ്
ഒത്തുചേരാം കൂട്ടരെ
തണലുതീർക്കാൻ കുടനിവർത്തി
മരങ്ങൾ നിൽക്കും മണ്ണിത്
പൊന്നുവിളയും മണ്ണിത്
പൊന്നുപോലെ കാക്കണം
കാലം കാക്കും സ്വപ്നമെല്ലാം
സഫലമാക്കാം കൂട്ടരെ
മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ.

അനുജിത്ത് ജെ.പി
മൂന്ന് .എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത