നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ജീവിതം

നല്ലതിനായ് വീട്ടിൽ കൂടണഞ്ഞ്
ജാതിമതഭേദങ്ങളില്ലാതെ ജാഗ്രത കൂടാം
വലിയ വർ ചെറിയവർ, പാവപ്പെട്ടവർ, പണക്കാർ
വെളുത്തവർ,കറുത്തവർ
എന്നില്ലാതെ, വീട്ടിൽ കൂടണഞ്ഞ് ജാഗ്രത പാലിക്കാം
യാത്രകളില്ലാത്ത ഈ ലോക് ഡൗൺ കാലത്ത്
വീട്ടിലിരുന്ന്.....
കവിതകൾ കഥകൾ
എഴുതിയും വായിച്ചും കേട്ടും കണ്ടും പഠിക്കാം
ഇനിയും ചിന്തിക്കാം, 'ഈ സമയവും കടന്നു പോകും.'
ഒന്നിച്ചു നിന്ന് മഹാരോഗത്തിൻ്റെ കണ്ണി മുറിച്ചിടാം.
 

ഹന അഞ്ജും റഷീദ്
3 A നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത