മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - വേനൽക്കാലം -...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വേനൽക്കാലം

കഠിനക്ഷാമം വരികയായി
എവിടെയാണിതിനൊരു അന്ത്യമേ?‎

കത്തിജ്വലിച്ച ശിഖരമേ
പൂക്കുമോ നിൻ തലമുറ

എവിടെ മാഞ്ഞു നിൻ ഉറവകൾ?‎
തീക്കനലായി മാറുന്നു നിൻ പുതു ജന്മം

മാനമേ നിൻ മിഴികൾ പൂണ്ടുന്ന നിമിഷങ്ങൾ
ഭൂമിയെങ്ങു മായുന്നു

കൊല്ലുമോ ഭൂമിയേ ഈ മനുഷ്യവർഗ്ഗങ്ങൾ
കർഷകൻ വേർപ്പുകൾ തുടഞ്ഞുപോയത് എവിടെയോ?‎

ഒരു മരം നടാം നമുക്ക് ജീവന്റെ തുടിപ്പിനായി
കൈക്കൾ കോർത്തു മിഴികൾ തുറന്നു മണ്ണിലേക്ക് ഇറങ്ങിടാം
ഒരു പുതിയ ഭൂമിയെ വാർത്തെടുക്കാം നമുക്കിനി.‎
 

കൃപ മറിയം ഏബ്രഹാം
7B മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത