ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ:രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aslamvengara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ:രോഗപ്രതിരോധം

ലോകമെമ്പാടും കണ്ടു വരുന്ന ഒരു വൈറസ് രോഗമാണ് കൊറോണ അഥവാ ( കോവിഡ്19) ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ പ്രധാനമായി ചെയേണ്ട കാര്യങ്ങൾ

1. ഒരു മിനിറ്റ് എടുത്ത് നമ്മൾ കൈയിന്റെ അകവും പുറവും വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക 2. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ടിഷ്യു കൊണ്ടോ ടവൽ കൊണ്ടൊ വായ് മൂടുക. ശേഷം കൈ നന്നായി കഴുകുകയും വേണം 3. പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം 4. മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ മുൻവശം തൊടാതെ ഊരിയെടുത്ത് നശിപ്പിച്ചു കളയണം 5. ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക 6. കുളിക്കുമ്പോഴും അലക്കുമ്പോഴും ഡെറ്റോൾ ഒ‍ഴിച്ച വെള്ളത്തിൽ കുളിക്കയും അലക്കുകയും ചെയുക.

അഭിനവ് കൃഷ്‍ണ
5 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ