ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ:രോഗപ്രതിരോധം
കൊറോണ:രോഗപ്രതിരോധം
ലോകമെമ്പാടും കണ്ടു വരുന്ന ഒരു വൈറസ് രോഗമാണ് കൊറോണ അഥവാ ( കോവിഡ്19) ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ പ്രധാനമായി ചെയേണ്ട കാര്യങ്ങൾ 1. ഒരു മിനിറ്റ് എടുത്ത് നമ്മൾ കൈയിന്റെ അകവും പുറവും വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക 2. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ടിഷ്യു കൊണ്ടോ ടവൽ കൊണ്ടൊ വായ് മൂടുക. ശേഷം കൈ നന്നായി കഴുകുകയും വേണം 3. പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം 4. മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ മുൻവശം തൊടാതെ ഊരിയെടുത്ത് നശിപ്പിച്ചു കളയണം 5. ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക 6. കുളിക്കുമ്പോഴും അലക്കുമ്പോഴും ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ കുളിക്കയും അലക്കുകയും ചെയുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ