ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണയെന്നൊരു രാക്ഷസൻ
അതിഭീകരനാണ് രാക്ഷസൻ
ലോകരാജ്യങ്ങളെയൊക്കെ തന്റെ
അധീനതയിലാക്കവേ
വീട്ടിൽത്തന്നെ സുരക്ഷിതരായി
നിന്നിടുക നാം മടിയാതെ
സോപ്പും വെള്ളവുമുപയോഗിച്ച്
കൈ കഴുകീടാം ഇടക്കിടെ
മാസ്ക് കൊണ്ട് മുഖം മറയ്ക്കാം
തമ്മിൽ അകലം പാലിക്കാം
കാഴ്ചകൾ കാണാം പിന്നീട്
കറക്കമെല്ലാം പിന്നീട്
ജാഗ്രതയോടെ നിലകൊള്ളം
രോഗച്ചങ്ങല പൊട്ടിയ്ക്കാം
ഒത്തൊരുമിക്കാം ഇതിനായി
അതിജീവിക്കാം ഒന്നായി
നിർദ്ദേശങ്ങൾ പാലിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം

കീർത്തന സി
6 A ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത