ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി      

വീട്ടിലിരിക്കാം ക‍ൂട്ട‍ുകാരെ
ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ
പ്രവർത്തിച്ചീടാം നാടിന് വേണ്ടി
ത‍ൂവാല കെട്ടിടാം ഏവർക്ക‍ും വേണ്ടി

കൈകഴ‍ുകാം ഇടയ്‍ക്കിടെ അഴ‍ുക്കകറ്റാം
നാടിന്റെ മൊത്തം

പ്രധിരോധമൊര‍ുക്ക‍ും ആരോഗ്യ
സേവകരേ നന്ദി ചൊല്ല‍ുന്ന‍ു
എന്റെ ഹ‍ൃദയത്തിൽ നിന്ന‍ും
നന്ദി നന്ദി നന്ദി
 

പ്രയാൺ എ പ്രദീപ്
2 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത