ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി      

വീട്ടിലിരിക്കാം ക‍ൂട്ട‍ുകാരെ
ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ
പ്രവർത്തിച്ചീടാം നാടിന് വേണ്ടി
ത‍ൂവാല കെട്ടിടാം ഏവർക്ക‍ും വേണ്ടി

കൈകഴ‍ുകാം ഇടയ്‍ക്കിടെ അഴ‍ുക്കകറ്റാം
നാടിന്റെ മൊത്തം

പ്രധിരോധമൊര‍ുക്ക‍ും ആരോഗ്യ
സേവകരേ നന്ദി ചൊല്ല‍ുന്ന‍ു
എന്റെ ഹ‍ൃദയത്തിൽ നിന്ന‍ും
നന്ദി നന്ദി നന്ദി
 

പ്രയാൺ എ പ്രദീപ്
2 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത