ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ഞാൻ അഭിമാനിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ അഭിമാനിക്കുന്നു <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ അഭിമാനിക്കുന്നു

ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തിയോടിക്കുന്നതിന് വേണ്ടി രാപകൽ ഇല്ലാതെ ഒരു കൂട്ടം ആരോഗ്യപ്രവർത്തകരും, മറ്റ് പോലീസ് സേനവിഭാഗക്കാരും പിന്നെ നമ്മുടെ സർക്കാരും വിശ്രമമില്ലാതെ നാടിനു വേണ്ടി പോരാടുമ്പോൾ നമുക്കും വീടുകളിലിരുന്ന് ഒന്ന് പ്രാർത്ഥിക്കാം.... സ്വന്തം ജീവനെ പണയം വെച്ച് ഓടി നടക്കുന്നവരെ കാണുന്നതിൽ ‍ഞാൻ അഭിമാനാക്കുന്നു... നിങ്ങൾക്ക് തോന്നുന്നില്ലേ! ഒരഭിമാനം . ഇവരോടൊപ്പമായിരിക്കട്ടെ നമ്മുടെയൊക്കെ മനസും ശരീരവും. അതിജീവിക്കാം............ നമുക്കൊന്നായി..........

ഫാത്തിമ നസ്റിൻ
4.A ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം