ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ഞാൻ അഭിമാനിക്കുന്നു
ഞാൻ അഭിമാനിക്കുന്നു
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തിയോടിക്കുന്നതിന് വേണ്ടി രാപകൽ ഇല്ലാതെ ഒരു കൂട്ടം ആരോഗ്യപ്രവർത്തകരും, മറ്റ് പോലീസ് സേനവിഭാഗക്കാരും പിന്നെ നമ്മുടെ സർക്കാരും വിശ്രമമില്ലാതെ നാടിനു വേണ്ടി പോരാടുമ്പോൾ നമുക്കും വീടുകളിലിരുന്ന് ഒന്ന് പ്രാർത്ഥിക്കാം.... സ്വന്തം ജീവനെ പണയം വെച്ച് ഓടി നടക്കുന്നവരെ കാണുന്നതിൽ ഞാൻ അഭിമാനാക്കുന്നു... നിങ്ങൾക്ക് തോന്നുന്നില്ലേ! ഒരഭിമാനം . ഇവരോടൊപ്പമായിരിക്കട്ടെ നമ്മുടെയൊക്കെ മനസും ശരീരവും. അതിജീവിക്കാം............ നമുക്കൊന്നായി..........
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം