ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വാക്യമല്ല

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ഒരു വാക്യമല്ല
 മനുഷ്യ രാശിയിൽ മാറിമാറിവരുന്നമാറ്റങ്ങൾക്കനുസരിച്ച്പ്രകൃതിയിലുംപ്രതിഭാസങ്ങൾഉണ്ടാകുന്നു ഇവ അതിഘോരമായനാശനഷ്ടങ്ങൾക്ക്കാരണമാവാറുണ്ട്.ഇവയെഎല്ലാംവെറുംസാധാരണമായിദർശിച്ചമനുഷ്യന്റെമരണപ്രയാണം തുടരുന്നു. അവന്റേതായ  ആഗ്രഹങ്ങൾക്കു  വേണ്ടിയ  സർവവും നശിപ്പിച്ച് ഒരു  അപകടം   വിളിച്ച  വരുത്തുകയാണ്  മനുഷ്യൻ . സംഭവ  ബഹുലമായ   ജീവിത  കാഴ്ചപ്പാടുകൾക്കിടയിലും   മനുഷ്യൻ  അവന്റെ സ്വാർത്ഥ ചിന്തകൾക്ക്  അടിമയാവുന്നു  . മനുഷ്യന്റെ  വികൃതികൾക്കറുതിയില്ല  , അതുകൊണ്ട്  തന്നെ   , അവൻ പ്രകൃതിയോട്   വികൃതികൾ   ഉരസും  , അതിനു  മറുപടിയായി  പ്രകൃതി   ആർത്തു  ചിരിക്കുന്നതാണ്  പ്രകൃതി  പ്രതി ഭാസത്തിന്  കാരണം  ...   മനുഷ്യന്റെ  മാസ്മരിക  കണ്ടു  പിടുത്തങ്ങൾ   മിക്കവയും   പ്രകൃതിക്ക്  ദോഷമാണ്  ചെയുന്നത്  .  അവന്റെ  വികാസ വളർച്ചക്ക്   ഒത്തു  പരിസ്ഥിതിക്ക്  വളരാൻ  സാധിച്ചിട്ടില്ല  ... താനെന്ന   ഭാവത്തോടെ   സർവവും   അവൻ  നശിപ്പിക്കുന്നു   . ഇനിയും  മനുഷ്യൻ  ഒന്നറിയ ണം  " മനുഷ്യാ  പ്രകൃതിയോട്  വികൃതി  വേണ്ട  " ...പ്രകൃതി  സംരക്ഷണം   നമ്മുടെ   ഉത്തരവാദിത്തമാണ് ...അത് പാലിക്കുക നിത്യം
അരുൺ സാബു
8 B ജിഎച്ച് എസ്‌ എസ്‌ തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം