എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എൻ പ്രിയനാട്
എൻ പ്രിയനാട്
കുഞ്ചൻ്റെ കലയും തുഞ്ചൻ്റെ കിളിയും ചേർന്നൊരു നാടാണെൻ നാട് കലയും ഹരിതവും കിലുക്കവും പാട്ടും ചേർന്നൊരു നാടാണെൻ നാട് സൗഭാഗ്യങ്ങളുള്ള നാട് സുഖദു:ഖങ്ങളുള്ള നാട് മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം കൃഷിയും വയലും പുഴയും തോടും ചേർന്നൊരു നാടാണെൻ നാട് കായലും അരുവിയും മലയും കുന്നും ചേർന്നൊരു നാടാണെൻ നാട് സൗഭാഗ്യങ്ങളുള്ള നാട് മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം എൻ കൊച്ചു കേരളം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ