ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അക്ഷരവൃക്ഷം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരവൃക്ഷം

നല്ല വൃക്ഷം ആയിടാം.
 നല്ല ഫലം ഏകിടാം.
 നല്ല തണൽ ഏകിടാം.
 നന്നായി വളർന്നിടാം.
 അഭയമായി മാറിടാം.
 ഈശ്വരന്റെ ദാനമായ
 നന്മകൾ പ്രാപിച്ചിടാം.
 നല്ല വൃക്ഷമായ്
നല്ല വൃക്ഷമായ്
ഞാനും വളർന്നിടാം.

ആഷർ ഏലിയാസ് സിജോ
1 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത