ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം

അക്ഷരവൃക്ഷം

നല്ല വൃക്ഷം ആയിടാം.
 നല്ല ഫലം ഏകിടാം.
 നല്ല തണൽ ഏകിടാം.
 നന്നായി വളർന്നിടാം.
 അഭയമായി മാറിടാം.
 ഈശ്വരന്റെ ദാനമായ
 നന്മകൾ പ്രാപിച്ചിടാം.
 നല്ല വൃക്ഷമായ്
നന്മ വൃക്ഷമായ്
ഞാനും വളർന്നിടാം.

ആഷർ ഏലിയാസ് സിജോ
1 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത