സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം നമുക്കൊന്നായ്


തുരത്തിടാം പടിയിറക്കിടാം
ആർത്തി മൂർത്തൊരി കണത്തെ
അകറ്റിടാം ദൂരെ നിർത്തിടാം
മനുഷ്യ ജീവൻ തിന്നുവോനെ
അകന്നിരിക്കാമൽപ്പനേരം
ഉള്ളിലുള്ളവൻ നശിപ്പാൻ
അടുത്തിരുന്നുവെങ്കിലോ
സുനിശ്ചിയം അവൻ പിടിച്ച് തിന്നിടും
വീട്ടിനുള്ളിൽ തന്നെ നമ്മൾ
അകന്നകന്ന് നിന്നിടാം
പുറത്ത് നിന്ന് വന്നിടുമ്പോൾ
കൈകൾ ശുചിയായ് കഴുകിടാം
കഴുകിടാം കരങ്ങളെ
അകറ്റിടാം കൊറോണയെ
ദൂരെ ദൂരെ മാറ്റി നിർത്തി
നേരിടാം നമുക്കൊന്നായ് .
 

എമിൽ ജോബി
2 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത