ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/COVID-19/ഞാനുമൊരു കൊറോണാ പോരാളി

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35013tdhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാനുമൊരു കൊറോണാ പോരാളി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനുമൊരു കൊറോണാ പോരാളി

 നമുക്ക് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കൂടുതലും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കാതിരിക്കുക. കാരണം കുട്ടികൾക്ക് പ്രതിരോധശേഷി കുറവാണ്. അത്യാവശ്യ കാരണങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങാതെ ഇരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഒരു മാസ്ക് ആറുമണിക്കൂർ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാവൂ. കൂടുതൽ സമ്പർക്കം പുലർത്താതിരിക്കാൻ  തിരിക്കുക. രോഗലക്ഷണങ്ങൾ ഉണ്ടെന്ന് ഉറപ്പായാൽ വീട്ടിൽ നിന്ന് തന്നെ പുറത്തിറങ്ങാതെ ഇരിക്കുക, സ്വയം സംരക്ഷിക്കുകയും മറ്റുള്ളവർക്ക് ഇത് പകരാതെയും സൂക്ഷിക്കുക. കൊറോണാ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. സ്റ്റേ ഹോം സ്റ്റേ ഹെൽത്തി..                 


സജാസ്
5 C റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം