ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രഭാത സന്ധ്യ സുന്ദര ദൃശ്യം പ്രകൃതി മനോഹാരിഭാവം പ്രകാശ കിരണ സഞ്ചിതരാഗം സദാ ഉദയന സൗന്ദര്യ ലയനം വിലസതി നാനാ വർണകിരണം ഹിമ കാണാന്വിത വൃക്ഷ വൃന്ദം അരുണ കിരണ തതി നവരസം ദര്ശനയോഗ്യം സപ്ത വർണം മുകളിതാ പങ്കജം വികസതി ക്രമം വികസത്തി കുമുദം പ്രാപ്യത്തി മുകുളം പക്ഷി ഗണ സകലം വിലസാതി ഗഗനേ കള കുജന മുഖരാതി പരിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത