എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമി

എത്ര മനോഹരമാണെന്റെ ഭൂമി
കാട്ടാറുകളും കാട്ടരുവികളും..
കിളികളും കളനാദവും
കാട്ടുചോലകളും കുയിൽപ്പാട്ടുകളും..
കാറ്റിലാടുന്ന പൂമരങ്ങളും
വർണ പൂമ്പാറ്റകളും
പുൽമേടുകളും പഞ്ചർണക്കിളികളും..
കുളിർ മഴയും ചെറുകാറ്റും
കടൽനീലിമയും കായൽത്തണുപ്പും...
എത്ര മനോഹരമാണെന്റെ ഭൂമി,..