ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsspettah (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലങ്ങൾ

1 .. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക.

2 ' വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

3 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.

4. ചപ്പു ചവറുകളും പ്ലാസ്റ്റിക്കും അലക്ഷ്യ മായി വലിച്ചെറിയാതിരിക്കുക '

5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

6. ആഹാര സാധന ങ്ങൾ എപ്പോഴും അടച്ചു വയ്ക്കുക.

7 വൃത്തിയുള്ള വസ്ത്രം ധരിക്കുക.

8. ദിവസവും കുളിക്കുക.

9.ആഹാര സാധനങ്ങളിൽ ഈച്ച പറ്റാൻ അനുവദിക്കരുത്.

10. പൊതു വഴികളിൽ തുപ്പരുത്.
ആദിത്യൻ.ആർ
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട , തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം