പ്രതിരോധിക്കാം പ്രതിരോധിക്കാം കോവിഡിനെതിരെ പ്രതിരോധിക്കാം ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കാം വീട്ടിലിരുന്ന് പ്രതിരോധിക്കാം പ്രളയത്തെ നാം അതിജീവിച്ചല്ലോ നിപ്പയെ നാം തുരത്തിയല്ലോ മഞ്ഞുതുളളിപോൽ അലിയട്ടെ അലിഞ്ഞലിഞ്ഞു പോകട്ടെ കോവിഡ് 19 എന്ന മഹാമാരി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത