പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/മഞ്ഞുതുളളി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞുതുളളി

പ്രതിരോധിക്കാം പ്രതിരോധിക്കാം
കോവിഡിനെതിരെ പ്രതിരോധിക്കാം
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം
പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കാം
വീട്ടിലിരുന്ന് പ്രതിരോധിക്കാം
പ്രളയത്തെ നാം അതിജീവിച്ചല്ലോ
നിപ്പയെ നാം തുരത്തിയല്ലോ
മഞ്ഞുതുളളിപോൽ അലിയട്ടെ
അലിഞ്ഞലിഞ്ഞു പോകട്ടെ
കോവിഡ് 19 എന്ന മഹാമാരി.
 

പൗർണ്ണമി വിനോദ്
1 എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത