സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ അകറ്റാം ഒരകലത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകറ്റാം ഒരകലത്തിലൂടെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റാം ഒരകലത്തിലൂടെ

 
പാലിക്കാം ഒരു അകലം
ഈ മഹാമാരിയെ മാറ്റാൻ.
വീട്ടിലിരിക്കൂ കൈകൾ കഴുകൂ
ഈ മഹാമാരിയെ മാറ്റാൻ.
നാം എല്ലാം ഒന്നിച്ചല്ലേ
പ്രതിസന്ധികളെ നേരിട്ടവരല്ലേ.
പുറത്തു നിന്ന് വന്നവരാണേൽ
വന്ന വിവരം മറയ്ക്കരുതേ.
വീട്ടിൽ ഇരിക്കൂ,കൊറോണയെ
ഇല്ലാതാക്കുന്നപോരാളിയാകൂ.
നമ്മെ കാക്കും ഡോക്ട൪മാ൪,നേഴ്സുമാ൪
ആരോഗ്യപ്രവ൪ത്തക൪, പോലീസ്
എന്നിവ൪ക്ക് അ൪പ്പിക്കാം
ഒരു ബിഗ് സല്യൂട്ട്.
 

ജോയൽ റ്റോമി
6A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാട്ടുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത







[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020