പാലിക്കാം ഒരു അകലം
ഈ മഹാമാരിയെ മാറ്റാൻ.
വീട്ടിലിരിക്കൂ കൈകൾ കഴുകൂ
ഈ മഹാമാരിയെ മാറ്റാൻ.
നാം എല്ലാം ഒന്നിച്ചല്ലേ
പ്രതിസന്ധികളെ നേരിട്ടവരല്ലേ.
പുറത്തു നിന്ന് വന്നവരാണേൽ
വന്ന വിവരം മറയ്ക്കരുതേ.
വീട്ടിൽ ഇരിക്കൂ,കൊറോണയെ
ഇല്ലാതാക്കുന്നപോരാളിയാകൂ.
നമ്മെ കാക്കും ഡോക്ട൪മാ൪,നേഴ്സുമാ൪
ആരോഗ്യപ്രവ൪ത്തക൪, പോലീസ്
എന്നിവ൪ക്ക് അ൪പ്പിക്കാം
ഒരു ബിഗ് സല്യൂട്ട്.