എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ആശങ്കകൾ

11:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആശങ്കകൾ | color= 2 }} <center> <poem> ഓർമയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശങ്കകൾ

ഓർമയിൽ ഇവിടെയൊരു പുഴയുണ്ടായിരുന്നു ..
പുഴയിൽ കളകളം ഒഴുക്കും ഉണ്ടായിരുന്നു മത്സ്യങ്ങളുണ്ടായിരുന്നു
അവ തൻ കളികൾ കാൺകേ ഉൾപുളകമായിരുന്നു
അക്കാഴ്ചയെന്നുമെൻ
ബലഹീനതയായിരുന്നു..
എൻ വിശപ്പകറ്റാൻ
അവക്കാകുമായിരുന്നു ..
പുഴയിലിന്നൊഴുക്കില്ല
പൂഴി വാരി നശിപ്പിച്ചവർ
പുഴയെയും കൊന്നു...
പുഴയോരം കാത്തിരിപ്പായ് ഞാനും...

മുഹമ്മദ് ഫായിസ് M T
7. G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത