എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ


ലോക്ഡൗൺ

    കോവിഡ് 19 എന്നൊരു വൈറസ്
    വുഹാനിൽ നിന്ന് പറന്നെത്തി.
    വർണ്ണോത്സവം മുടങ്ങി,
    പരീക്ഷയും മുടങ്ങി,
    രാജ്യം മുഴുവൻ ലോക്ഡൗൺ ആയി.
    എൻറ വെക്കേഷൻ കാലവും
    ലോക്ഡൗൺ ആയി.

 

ജോഷ്വാ സുനിൽ
1 എ എളയാവൂർ സെൻട്രൽ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത