മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


             കോവിഡ്

എന്തൊരു ലോകം ഹൊ! ഇതെന്തൊരു ലോകം
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക്
അതു തിരിച്ചു തരുന്നതോ ഇത് ?
ഇങ്ങനെയൊരു തിരിച്ചടി വേണ്ടേ വേണ്ട
കോവിഡെന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങുന്നു
ഓരോ ദിനവും മരണനിരക്ക് കൂടി കൂടി പോകുന്നു
എങ്ങനെ തീരും ഈ മഹാമാരി ?
എന്നൊഴിയും ഈ മഹാവിപത്ത് ?
നാട്ടിലിറങ്ങാൻ വയ്യ ഹോ!
വീട്ടിലിരുന്നും മടുത്തു
ലോക്ക് ഡൗൺ അങ്ങനെ നീളുന്നു
ഇതിനെയകറ്റാൻ നമുക്കുചെയ്യാം
രണ്ടേ രണ്ടു കാര്യങ്ങൾ
 സോപ്പുപയോഗിച്ച് കഴുകാം കൈകൾ
മാസ്കുപയോഗിച്ച് മറയ്കാം മൂക്കും വായും
പൊരുതീടാം ഈ മഹാമാരിക്കെതിരെ .

 

ഫാത്തിമത്തുൽ അംന
7 മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ ആനയിടുക്ക്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത

വൈറസ്


കൊറോണേ നീ എന്തിനാണ്
ഇവിടെ വന്നത് ?
നിനക്ക് മുന്നിൽ
ഞങ്ങൾ അതിജീവിക്കും
ഞങ്ങൾ നിന്നെ നാടുകടത്തും
കൈകഴുകിനാടുകടത്തും.


 

ഫാത്തിമത്തുൽസിയ
ക്ലാസ്സ് II [[|മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ

ആനയിടുക്ക്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത