മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


കൊറോണേ നീ എന്തിനാണ്
ഇവിടെ വന്നത് ?
നിനക്ക് മുന്നിൽ
ഞങ്ങൾ അതിജീവിക്കും
ഞങ്ങൾ നിന്നെ നാടുകടത്തും
കൈകഴുകിനാടുകടത്തും.


 

ഫാത്തിമത്തുൽസിയ
2 മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ ആനയിടുക്ക്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത