സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43219 2 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

എന്നും നന്നായി കുളിച്ചീടേണം
നഖങ്ങൾ വളർന്നാൽ മുറിച്ചിടേണം
പല്ലുകൾ വൃത്തിയായി തേച്ചിടേണം
കൈകൾ രണ്ടും കഴുകിടേണം
ആഹാരമൊക്കെ കഴിച്ചിടേണം
വെള്ളം ധാരാളം കുടിച്ചിടേണം
പഴങ്ങൾ ഏറെ കഴിച്ചിടേണം
രോഗം വരാതെ നോക്കിടേണം
ഈച്ച ,കൊതുകു അകറ്റിടേണം
വെള്ളം കെട്ടാതെ നോക്കിടേണം
കീടാണുക്കളെയെല്ലാം തുരത്തിടേണം
നമ്മെ നാം തന്നെ രക്ഷിച്ചീടേണം.
 

അനശ്വര
3 എ സെന്റ് ആന്റണീസ് എൽ പി സ്കൂൾ പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത