സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

എന്നും നന്നായി കുളിച്ചീടേണം
നഖങ്ങൾ വളർന്നാൽ മുറിച്ചിടേണം
പല്ലുകൾ വൃത്തിയായി തേച്ചിടേണം
കൈകൾ രണ്ടും കഴുകിടേണം
ആഹാരമൊക്കെ കഴിച്ചിടേണം
വെള്ളം ധാരാളം കുടിച്ചിടേണം
പഴങ്ങൾ ഏറെ കഴിച്ചിടേണം
രോഗം വരാതെ നോക്കിടേണം
ഈച്ച ,കൊതുകു അകറ്റിടേണം
വെള്ളം കെട്ടാതെ നോക്കിടേണം
കീടാണുക്കളെയെല്ലാം തുരത്തിടേണം
നമ്മെ നാം തന്നെ രക്ഷിച്ചീടേണം.
 

അനശ്വര
3 എ സെന്റ് ആന്റണീസ് എൽ പി സ്കൂൾ പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത