ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/ മാറുന്ന പരിസ്ഥിതിയും മാറേണ്ടി വരുന്ന മനുഷ്യനും
മാറുന്ന പരിസ്ഥിതിയും മാറേണ്ടി വരുന്ന മനുഷ്യനും
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയും.പരിസ്ഥിതിയെ പരിരക്ഷിക്കുകഎന്നത്ഈഗ്രഹത്തിലെ ഓരോ മനുഷ്യ൯െറയും കടമയാണ്.മറിച്ച് അത് പരിസ്ഥിതിയെ പരോക്ഷമായി സംരക്ഷിക്കുക മാത്രമല്ല നമ്മളെ തന്നെ വലിയ നഷ്ടത്തിൽ നിന്ന് സ്വയം രക്ഷിക്കുക എന്നത് കൂടിയാണ്.പ്രകൃതി അമ്മയാണ്.അമ്മയെ നഷ്ടപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തി൯െറ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് നാം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ