സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ചൈനയിൽ തുടങ്ങിയ വമ്പനിത് ഭീതിയിലാഴ്ത്തിയ കൊമ്പനിത് നാളിതുവരെ കേട്ടതില്ല എന്നാൽ നാമിന്നറിയുന്നു കളിയില്ല ചിരിയില്ല പാട്ടുമില്ല നിശബ്ദത മാത്രം എവിടേയും ബസ്സില്ല ട്രെയ്നില്ല കാറുമില്ല എന്തിനെറെ, വിമാനമില്ല രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ ഞെട്ടിത്തരിച്ചോരി - രുപ്പാണേ ലോകത്തെ ആകെ അടിച്ചമർത്തി എങ്ങനെയെത്തി ഈ കാട്ടാളൻ മാസ്ക്കു ധരിക്കുവിൻ നാട്ടാരേ കൈകൾ കഴുകുവിൻ കൂട്ടുകാരേ വീട്ടിലിരുന്നും മുന്നേറാം ജാഗ്രതയോടെ നാം മുന്നേറാം ആരു തളക്കും ഈ ഭൂതത്തെ ഇന്ത്യയോ ചൈനയോ അമേരിക്കയോ .... നല്ലെരു നാളയെ വരവേൽക്കാം രോഗമില്ലാത്തൊരു ലോകത്തെ
|