ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ഇടിയപ്പം

09:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) (' <center> <poem> ഇടിയപ്പം അപ്പം തിന്നാൻ കൊതി മൂത്തു അപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇടിയപ്പം
അപ്പം തിന്നാൻ കൊതി മൂത്തു
അപ്പു വാങ്ങി രണ്ടപ്പം
അതു കണ്ടനിയൻ അടുത്തെത്തി
അപ്പത്തിനായ് കൈനീട്ടി
അപ്പു ചൊല്ലി നിനക്കിപ്പോൾ
അപ്പം വേണോ ഇടിയപ്പം .....
ഫാത്തിമ ഷഹ്മ

 

ഫാത്തിമ ഷഹ്മ
1-A GVHSS Vellarmala
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത