ഇടിയപ്പം
അപ്പം തിന്നാൻ കൊതി മൂത്തു
അപ്പു വാങ്ങി രണ്ടപ്പം
അതു കണ്ടനിയൻ അടുത്തെത്തി
അപ്പത്തിനായ് കൈനീട്ടി
അപ്പു ചൊല്ലി നിനക്കിപ്പോൾ
അപ്പം വേണോ ഇടിയപ്പം .....
ഫാത്തിമ ഷഹ്മ
1-A GVHSS Vellarmala വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത