ജി.എൽ.പി.എസ്സ് ചള്ള/അക്ഷരവൃക്ഷം/കൊറോണ ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ക്കാലം | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ക്കാലം

കൊറോണ എന്ന മാരക രോഗം
 ലോകത്തെ മുഴുവൻ കഷ്ടത്തിൽ ആക്കി
 പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽ ആക്കി
 ലോക ജനങ്ങളെ ഭീഷണിയിൽ ആക്കി
 കൊറോണ വൈറസ് വ്യാപകമായി
 പിറവിയെടുത്തു അണു ജീവൻ പിറവിയെടുത്തു അണു ജീവൻ വ്യാപകമായി ശാപമായി
 വ്യാപകമായി ശാപമായി
 ഇപ്പോഴും ഞാൻ ഉണർന്നിരിക്കുന്നു
 ജാഗ്രത യായി കൊറോണ പ്രതിരോധിക്കാൻ
 ഇനിയും ഉണർന്നിരിക്കും എന്റെ നാടിനും
 നാട്ടുകാരുടെയും ഭാരതത്തിലെയും ക്ഷേമത്തിനായി
 സംരക്ഷിക്കാൻ നാം നമ്മുടെ ഭാരതത്തെ യും ലോകത്തെയും...
 

നിവേത്യ
3B ജി. എൽ. പി. എസ്. ചാല
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത