എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ലോക ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
08:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക ദുഃഖം | color= 3 }} <center> <poem> "ലോകം ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക ദുഃഖം

"ലോകം ഗ്രസിക്കും വിപത്ത്
 ലോകം ഭയക്കും വിപത്ത് മാനവരാശിതൻചെയ്തികൾ തൻ
 ഫലമായി കിട്ടിയ വിപത്ത്
 ദരിദ്രരെന്നില്ല ധനികനെന്നില്ല
 ഭൂമിതൻ ബാധിച്ച വിപത്ത്
 അതിജീവനത്തിനായി
 പൊരുതുന്ന മാനവർ
ആശങ്കയോടെനയിച്ചിരുന്നു ദിനം
കൂടില്ല കൂട്ടില്ല കൂട്ടിനായി പോവില്ല
ഏകനായി ജീവിക്കും കാലം
ആഹ്ലാദമില്ല ആഘോഷമില്ല
ആശങ്കയോടെ ലോകം
ഈ കൊറോണവൈറസിൻ കാലം
കൈകൾ കഴുകുക ശുചിത്വം പാലിക്കുക
 അതുതാൻ പ്രതിവിധി മാത്രം
 അതുതാൻ പ്രതിവിധി മാത്രം"


അഞ്ജന.എം
9. A എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത