ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ഇന്നും നാളെയും

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇന്നും നാളെയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നും നാളെയും

പറക്കുന്നില്ല കാക്കകൾ
 മോങ്ങുന്നില്ല പൂച്ചകൾ
എങ്ങും നിശബ്ദദ മാത്രം
കൊറോണ സൃഷ്‌ടിച്ച നിശബ്ദത

നിശബ്ദത മാറും
കൊറോണയെ തുരത്തും
അകലം പാലിക്കാം നമുക്ക്
ചങ്ങല പൊട്ടിച്ചു മുന്നേറാം
 

ആരതി. വി
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത