പറക്കുന്നില്ല കാക്കകൾ മോങ്ങുന്നില്ല പൂച്ചകൾ എങ്ങും നിശബ്ദദ മാത്രം കൊറോണ സൃഷ്‌ടിച്ച നിശബ്ദത നിശബ്ദത മാറും കൊറോണയെ തുരത്തും അകലം പാലിക്കാം നമുക്ക് ചങ്ങല പൊട്ടിച്ചു മുന്നേറാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത