ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം പാലിക്കാം രോഗങ്ങളെ ഇല്ലാതാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം പാലിക്കാം രോഗങ്ങളെ ഇല്ലാതാക്കാം

ഒരിടത്ത് സുന്ദരമായ പച്ചതുരുത്ത് എന്ന ഗ്രാമം ഉണ്ടായിരുന്നു. അവിടെ പുഴയും കാടും മലയും എല്ലാം ഉണ്ടായിരുന്നു. അവിടെ ഒരു കൊച്ചു കുടിലിൽ ചിന്നു എന്നു പറയുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ മലമുകളിൽ പോകുന്പോൾ അവിടുള്ള പുഴയിൽ കുറേപേർ മാലിന്യങ്ങൾ കൊണ്ടിടുന്നത് കണ്ടു അവൾ ഓടിച്ചെന്ന് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ മാലിന്യങ്ങൾ ഇടരുത്. നിങ്ങൾ മാലിന്യങ്ങൾ ഇട്ടാൽ മനുഷ്യർക്കും ജീവജാലങ്ങൾക്കും കൊറോണ നിപ്പ എന്നിവ പോലുള്ള മാരകമായ രോഗങ്ങൾ വരും. ചിന്നു അതു പറഞ്ഞപ്പോൾ അവർക്ക് അവരുടെ തെറ്റ് മനസ്സിലായി. അവർ അത് വേസ്റ്റ്കുഴിയിൽ ഇട്ട് മൂടി ഇങ്ങനെ ഓരോരുത്തരും ശുചിത്വം പാലിച്ചാൽ രോഗങ്ങളെ നിയന്ത്രിക്കാം

അമൃത
4B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ