സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ അതീജീവിച്ച മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസിനെ അതീജീവിച്ച മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസിനെ അതീജീവിച്ച മനുഷ്യൻ     

ലോകത്തെ ഭിതിയിലാക്കിയ കൊറോണ വൈറസ്‌ ഇതാ
ഇറ്റലിയെയും അമേരിക്കയെയും വിഴുകങ്ങുന്നു
നമ്മൾ അതിജീവിക്കും നമ്മൾ കൊറോണയെ അതിജീവിക്കും
നമ്മുടെ കൈകളിൽ ആണ് നമ്മുടെ ജിവിതത്തിന്റെ നൂൽ പാലം
  കൊറോണ കൊണ്ടു നമ്മളെ തളർത്താൻ ആകുമോ
 തളർന്നാലും നമ്മൾ കൊറോണ വൈറസിനെ അതിജീവിക്കും
വിദ്യാലയകളും കൊറോണ ഭിത്തിയിൽ അടച്ചിട്ടെന്നാലോ
വിദ്യാർത്ഥികൾ അവധി കാലം മുഴുവനും വീട്ടിൽ ഇരിക്കും
കൊറോണ വൈറസിനെ നമുക്ക് അതിജീവിക്കാം


ഹരിപ്രിയ പി എസ്
6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത