സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ അതീജീവിച്ച മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെ അതീജീവിച്ച മനുഷ്യൻ     

ലോകത്തെ ഭിതിയിലാക്കിയ കൊറോണ വൈറസ്‌ ഇതാ
ഇറ്റലിയെയും അമേരിക്കയെയും വിഴുങ്ങുന്നു
നമ്മൾ അതിജീവിക്കും നമ്മൾ കൊറോണയെ അതിജീവിക്കും
നമ്മുടെ കൈകളിൽ ആണ് നമ്മുടെ ജിവിതത്തിന്റെ നൂൽ പാലം
കൊറോണ കൊണ്ടു നമ്മളെ തളർത്താൻ ആകുമോ
തളർന്നാലും നമ്മൾ കൊറോണ വൈറസിനെ അതിജീവിക്കും
വിദ്യാലയകളും കൊറോണ ഭീതിയിൽ അടച്ചിട്ടെന്നാലോ
വിദ്യാർത്ഥികൾ അവധി കാലം മുഴുവനും വീട്ടിൽ ഇരിക്കും
കൊറോണ വൈറസിനെ നമുക്ക് അതിജീവിക്കാം


ഹരിപ്രിയ പി എസ്
6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത