സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/''''''വില്ലൻ കൊറോണയെ കൈയ്യിലൊതുക്കാം!''''''

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ കൊറോണയെ കൈയ്യിലൊതുക്കാം

ഈ 2020ൽ മഹാമാരിയായി പടർന്നു പിടിക്കുന്ന ഒരു മഹാ രോഗമാണ് കോവിഡ്-19. നമുക്ക് പ്രതിരോധത്തിലൂടെ അകറ്റി നിർത്താൻ സാധിക്കും.അതിനു നമുക്ക് പ്രതിരോധമാണ് ആവശ്യം. രോഗം വന്നതിനുശേഷം ചികിത്സിക്കുക, എന്നതാണ് നമ്മിൽ പലരുടെയും രീതി. എന്നാൽ, തക്ക സമയത്തുള്ള രോഗപ്രതിരോധ നടപടികൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85% വരെ രോഗങ്ങളിൽനിന്ന് നമുക്ക് രക്ഷ നേടാൻ നമുക്ക് കഴിയും. അതെ, നമ്മൾ പ്രതിരോധിക്കും! അതിജീവിക്കും! വിജയിക്കും !

സാന്ദ്ര സജി
6 D സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം