രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=റോസാപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂവ്


റോസാപ്പൂവേ റോസാപ്പൂവേ
പുഷ്പ്പങ്ങളിൽ നീ റാണിയാല്ലോ !
നിന്റെ ദളങ്ങൾ എന്തോരു
മൃദുലം കാണുവാനാണെങ്കിൽ
എന്തോരു ചന്തം മുള്ളുള്ള
തണ്ടിന്മേൽ വാഴും നിന്നെ
ആർക്കും തടുക്കുവാൻ
ആവില്ലത്രെ.
നീ എങ്ങനെ ഇത്ര സുന്ദരിയായ??
നിന്റെ സുഗന്ധം ആർക്കുമില്ല
നിന്റെ എത്ര ഭംഗിയും
ആർക്കുമില്ല നിന്നെക്കാൾ
ചേലുള്ള ആരുണ്ടിവിടെ??
സുഗന്ധത്തിൻ റാണിയെ റോസാപ്പൂവേ
സൗന്ദര്യത്തിൻ പ്രതീകം നീയല്ലോ

 

വിഷ്ണുപ്രിയ
4 B രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത