സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ [[സെന്റ് റോക്സ് റ്റി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

പരിസര ശുചിത്വം ഉണ്ടെന്നാൽ

രോഗം വരാതെ നോക്കിടം.

വ്യക്തി ശുചിത്വം പാലിച്ചാൽ

നാടും വീടും കാത്തീടാം. സമൂഹനന്മക്കായീ നാം

ശുചിത്വമുള്ളവരായീടാം.

കോറോണയെന്നൊരു മാരിയെ നാം

ശുചിത്വത്തിലൂടെ അകറ്റിടാം.

ശുചിത്വമെന്നൊരു ബോധം നാം
 
തലമുറകൾ കൈമാറീടാം

പക്ഷിമൃഗാദികൾക്കെല്ലാമായീ

പ്രകൃതിയെ സംരക്ഷിച്ചീടാം.

ആയിഷ സിദ്ദിഖ്
2 സി സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത