സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ [[സെന്റ് റോക്സ് റ്റി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പാറിപ്പറക്കുന്ന പക്ഷികളും

ഓടിക്കളിക്കുന്ന മാനുകളും

നീന്തി തുടിക്കുന്ന ചെറുമീനുകളും

പതിയെ വീശുന്ന ഇളം കാറ്റും

കുണുങ്ങി ഒഴുകുന്ന അരുവികളും

തോരാതെ പെയ്യുന്ന മഴയും

രാത്രിയിൽ വെളിച്ചമായി എത്തുന്ന ചന്ദ്രനും

ഊർജ്ജമായി ജ്വലിക്കുന്ന സൂര്യനും

എൻ പ്രകൃതി തൻ അനുഗ്രഹം

ആയിഷ മുനവ്വറ
2 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത