സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ [[സെന്റ് റ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. അത് മനുഷ്യന് മാത്രമല്ല മറ്റ് ജീവജാലങ്ങൾക്കും ഭീഷണി ആണ്. ഒരു പരിധി വരെ മനുഷ്യർ തന്നെയാണ് ഇതിനെല്ലാം കാരണക്കാർ... പാടം നികത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും പരിസ്ഥിതിക്ക് നാശം വരുത്തികൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നാം പരിസ്ഥിതിയെ നശിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ വരും തലമുറയ്ക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റാതെയാവും. പുഴകളും കാടുകളും പരിപാലിക്കുന്നതിലൂടെയും മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിലൂടെയും നമുക്ക് ഭൂമിയെ രക്ഷിക്കാനാകും. അതിനായ് നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.


നന്ദന എസ്
2 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം