English Login HELP
ഇന്ന് നമ്മെ പിടികൂടിയിട്ടുളള വലിയ ദുരന്തം കൊറോണയല്ലോ അതിനെ തുരത്തിയോടിക്കാനായ് ലോകം മുഴുവൻ ജാഗ്രതയിൽ. കൊറേണയെ നാം അകറ്റിടേണം ശുചിത്വമാണ് ഇതിനായ് മുഖ്യം അതിനു നാം ഹാൻഡ് വാഷിനാൽ കൈകൾ നന്നായി കഴുകേണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലകൊണ്ട് മറയ്ക്കേണം മുഖം കൊറേണയെന്ന മഹാമാരിയകറ്റാൻ ഒറ്റക്കെട്ടായ് നാം പടപൊരുതേണം.